المدة الزمنية 13:12

KFC ഫ്രൈഡ് ചിക്കൻ വീട്ടിലുണ്ടാക്കാം/KFC Style Fried Chicken/Chicken Fry/Neethas Tasteland | 439

بواسطة NEETHA'S TASTELAND
16 779 مشاهدة
0
194
تم نشره في 2019/03/10

#chicken #fry #fried #crispy #yummy #kfc #recipes #easy This video explains how to make KFC Style Fried Chicken easily at home with simple ingredients.Who doesn't like this Crispy Fried Chicken? നമ്മൾ റെസ്റ്റോറന്റിൽ നിന്ന് വാങ്ങുന്ന ക്രിസ്‌പി ഫ്രൈഡ് ചിക്കൻ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഈ വീഡിയോ. ഈ ചിക്കൻ ഫ്രൈ ഇഷ്ട്ടപ്പെടാത്ത ആരാണ് ഉണ്ടാവുക അല്ലെ? Follow me on facebook https://www.facebook.com/neethascookbook/ /channel/UCZZKpRaSlbcfrQmTZjSz_Ww https://twitter.com/NeethaRajeev https://www.instagram.com/neethas_tasteland_youtube/ Ingredients For Marination Chicken - 750 gm Milk - 1 cup (240 ml) Lemon Juice - 1/2 of 1 Ginger - 1 piece Garlic - 1 bulb Egg - 1 Chilly Powder - 1 1/4 tsp Parsley - 1 tsp Fennel Powder - 1/4 tsp Salt - for taste .................................................. Flour Mix All Purpose Flour - 1 cup Corn Flour - 1/2 cup Chilly Powder - 1 tsp Coriander Powder - 1 1/2 tsp Pepper Powder - 2 pinch Baking Powder - 1 1/4 tsp Fennel Seeds - 1 tsp Salt - for taste Oil - for frying ...................................... ചിക്കൻ - 750 ഗ്രാം പാൽ - 1 കപ്പ് നാരങ്ങ നീര് - 1/2 of 1 മുളക്പൊടി - 1 1/4 tsp ഇഞ്ചി - ഒരു കഷ്‌ണം വെളുത്തുള്ളി - ഒരു ഉണ്ട മുട്ട - ഒരെണ്ണം പാഴ്സലി - 1 tsp പെരും ജീരകപ്പൊടി - 1/4 tsp ഉപ്പ് - ആവശ്യത്തിന് ................................................. മൈദ - 1 കപ്പ് കോൺഫ്ളവർ - 1/2 കപ്പ് മുളക്പൊടി - 1 tsp മല്ലിപ്പൊടി - 1 1/2 tsp കുരുമുളക്പൊടി - 2 pinch ബേക്കിംഗ് പൗഡർ - 1 1/4 tsp പെരുംജീരകം - 1 tsp ഉപ്പ് - ആവശ്യത്തിന് എണ്ണ - വറുക്കുവാൻ ആവശ്യത്തിന് -~-~~-~~~-~~-~- Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620" /watch/wZtGpETkzwukG -~-~~-~~~-~~-~-

الفئة

عرض المزيد

تعليقات - 64